കാ‍ഞ്ഞിരമറ്റം ∙ ആമ്പല്ലൂർ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ പഞ്ചായത്തിലെ 5,6,7,15 വാർ‌ഡുകളിലായി 15 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. കാഞ്ഞിരമറ്റത്തെ പഴയ സാധനങ്ങളുടെ വിൽപന കേന്ദ്രമാണു പനിയുടെ ഉറവിടമെന്നാണു ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. അവിടെ ജോലി ചെയ്തിരുന്ന 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാ‍ഞ്ഞിരമറ്റം ∙ ആമ്പല്ലൂർ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ പഞ്ചായത്തിലെ 5,6,7,15 വാർ‌ഡുകളിലായി 15 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. കാഞ്ഞിരമറ്റത്തെ പഴയ സാധനങ്ങളുടെ വിൽപന കേന്ദ്രമാണു പനിയുടെ ഉറവിടമെന്നാണു ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. അവിടെ ജോലി ചെയ്തിരുന്ന 6 അതിഥിത്തൊഴിലാളികൾക്കാണ് ആദ്യം ഡെങ്കി സ്ഥിരീകരിച്ചത്. തുടർന്നു സമീപ പ്രദേശങ്ങളിലേക്കും പടർന്നു.

നിലവിൽ 5 ആക്ടീവ് കേസുകളുണ്ടെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു. ഡെങ്കി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.  പഴയ സാധനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പരിശോധന ഊർജിതമാക്കി. സ്ഥാപന ഉടമകളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.