ആലങ്ങാട് ∙ മാളികംപീടികയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു തീപിടിച്ചു. രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ആലുവ– പറവൂർ റോഡിൽ വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തിൽ വാഹനത്തിൽ മുൻഭാഗം പൂർണമായും കത്തിനശിച്ചു. പറവൂരിൽ നിന്നു അഗ്നിരക്ഷാസേന എത്തിയാണു തീയണച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട് ∙ മാളികംപീടികയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു തീപിടിച്ചു. രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ആലുവ– പറവൂർ റോഡിൽ  വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്.  അപകടത്തിൽ വാഹനത്തിൽ മുൻഭാഗം പൂർണമായും കത്തിനശിച്ചു. പറവൂരിൽ നിന്നു അഗ്നിരക്ഷാസേന എത്തിയാണു തീയണച്ചത്. സംഭവത്തെ തുടർന്നു പ്രധാന പാതയിൽ അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു സംശയിക്കുന്നു. ആർക്കും പരുക്കില്ല.