കൊച്ചി∙ വൈറ്റില മേൽപാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം. ഇടപ്പള്ളിയിൽ നിന്ന് അരൂരിലേക്ക് ഹോളോ ബ്രിക്സുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റില ∙ മേൽപാലത്തിന്റെ ൈകവരിയിലേക്ക് മിനി ലോറി ഇടിച്ചു കയറി ഡ്രൈവർ ആലപ്പുഴ വണ്ടാനം വൃക്ഷവിലാസത്തിൽ ജമാലുദ്ദീനു (42) പരുക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴോടെ ആയിരുന്നു അപകടം. ആലുവ പോഞ്ഞാശ്ശേരിയിൽ നിന്നു കട്ട കയറ്റി ആലപ്പുഴ വണ്ടാനത്തേക്ക് പോകുന്നതിനിടെയാണു നിയന്ത്രണം വിട്ടത്. 

ദിശാ ബോർഡിന്റെ തൂണും വഴിവിളക്കു കാലും തകർത്ത് കൈവരിയിൽ ഇടിച്ചാണു ലോറി നിന്നത്. മുൻഭാഗം പൂർണമായി തകർന്നു. ടയറുകൾ ഊരിത്തെറിച്ചു. ഡീസൽ ടാങ്കും തകർന്നു. ഗതാഗത കുരുക്കും ഉണ്ടായി. പൊലീസെത്തി വാഹനം നീക്കം ചെയ്തു.