കാഞ്ഞൂർ∙ പി.കെ. സുബ്രഹ്മണ്യൻ തന്റെ ഒരേക്കർ സ്ഥലത്തു കൃഷി ചെയ്ത പച്ചക്കറി പാറപ്പുറം എംകെഎം എൽപി സ്കൂളിലെ ഉച്ചഭക്ഷണത്തിന് സൗജന്യമായി നൽകി.ഹെഡ്മിസ്ട്രസ് സുമകുമാരി, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് പി.അശോകൻ എന്നിവർ ചേർന്നു പച്ചക്കറി ഏറ്റുവാങ്ങി. ബാക്കി പച്ചക്കറി കിടപ്പു രോഗികളുള്ള ഭവനങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞൂർ∙ പി.കെ. സുബ്രഹ്മണ്യൻ തന്റെ ഒരേക്കർ സ്ഥലത്തു കൃഷി ചെയ്ത പച്ചക്കറി പാറപ്പുറം എംകെഎം എൽപി സ്കൂളിലെ ഉച്ചഭക്ഷണത്തിന് സൗജന്യമായി നൽകി. ഹെഡ്മിസ്ട്രസ് സുമകുമാരി, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് പി.അശോകൻ എന്നിവർ ചേർന്നു പച്ചക്കറി ഏറ്റുവാങ്ങി. ബാക്കി പച്ചക്കറി കിടപ്പു രോഗികളുള്ള ഭവനങ്ങളിൽ എത്തിക്കുമെന്നു സുബ്രഹ്മണ്യൻ പറഞ്ഞു. മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പാവലം, പയർ, പടവലം, പീച്ചിങ്ങ, മധുരക്കിഴങ്ങ്, പൊട്ടുവെള്ളരി തുടങ്ങിയ വിവിധ പച്ചക്കറികളാണ് സുബ്രഹ്മണ്യന്റെ തോട്ടത്തിലുള്ളത്. തിരുനാരായണപുരത്ത് പുഴക്കരയിലാണു തോട്ടം.

കർഷകഭേരിയുടെ പിന്തുണയോടെയാണു കൃഷി നടത്തുന്നത്. 2 വർഷമായി സുബ്രഹ്മണ്യൻ വിളവെടുക്കുന്ന പച്ചക്കറി സ്കൂളുകളിലേക്കും അനാഥ മന്ദിരങ്ങളിലേക്കും സൗജന്യമായി നൽകുകയാണ്.  കടുത്ത വേനലായതിനാൽ അതിരാവിലെ പുഴയിൽ നിന്നു കുടത്തിൽ വെള്ളമെടുത്തു പച്ചക്കറി നനയ്ക്കും. ദിവസവും 2 മണിക്കൂർ ഇതിനായി ചെലവഴിക്കുന്നു. മോട്ടറിനായി കൃഷിഭവനിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചിട്ടില്ല.