ആലങ്ങാട് ∙ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ കാനയിലേക്കു മറിഞ്ഞു. ആലുവ– പറവൂർ റോഡിൽ യുസി കോളജ് കവലയ്ക്കു സമീപം ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം നടന്നത്. ആലുവ ഭാഗത്തു നിന്നു വെളിയത്തുനാട്ടേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കടുങ്ങല്ലൂർ ഉളിയന്നൂർ സ്വദേശിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട് ∙ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ കാനയിലേക്കു മറിഞ്ഞു. ആലുവ– പറവൂർ റോഡിൽ യുസി കോളജ് കവലയ്ക്കു സമീപം ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം നടന്നത്. ആലുവ ഭാഗത്തു നിന്നു വെളിയത്തുനാട്ടേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കടുങ്ങല്ലൂർ ഉളിയന്നൂർ സ്വദേശിയായ യുവാവും 3 അതിഥിത്തൊഴിലാളികളുമാണു വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകരുകയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു റോഡിലേക്കു പതിക്കുകയും ചെയ്തു.