കൊച്ചി∙ പ്രിയപ്പെട്ടവരോടൊപ്പം ഒരു കുടക്കീഴിൽ വിഷു ആഘോഷങ്ങളിലേക്ക് നാം ചുരുങ്ങുമ്പോള്‍ തപാൽ വകുപ്പിലെ ജീവനക്കാരുടെ വിഷു നാലു ചുമരുകൾക്കുള്ളിലാണ്. കലണ്ടറിലെ ചുവന്ന കള്ളികളിൽ കണ്ണെറിയാതെ ജോലി ചെയ്യുന്ന തിരക്കിലായിരിക്കും ഈ നിമിഷങ്ങളിലും അവർ. അവശ്യ സർവീസിൽപ്പെടുന്നതിനാൽ ഈ കേന്ദ്ര സർക്കാർ ഓഫിസുകൾ അടയ്ക്കാറില്ല. അതിനാൽ തന്നെ വിഷുക്കാലവും ഒത്തുചേരലും സന്തോഷ നിമിഷങ്ങളുമൊക്കെ ഒരു നെടുവീർപ്പോടെ ഹൃദയത്തിൽ പൂട്ടിവച്ച് ജോലിത്തിരക്കുകളിലേക്ക് കടക്കുകയാണ് തപാൽ ജീവനക്കാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷുവിന്റെ നല്ല നാളിൽ ഓരോ തപാലുരുപ്പടിയും അതിന്റെ ഉടമസ്ഥന്റെ കയ്യിൽ എത്തിക്കുന്ന തിരക്കിലാണ് അവർ. ചുരുക്കത്തിൽ നമ്മുടെ ആഘോഷത്തിന് നിറം പകരാനായി കർമനിരതരായവർ. തങ്ങളുടെ അർപ്പണ ബോധത്തിനിടയിലും വിഷു ആഘോഷങ്ങൾക്കായി അൽപനേരം നീക്കി വയ്ക്കാനും അവർ മറന്നില്ല. നല്ലൊരു നാളെയുടെ പ്രതീക്ഷയിൽ ഒരുപൊൻപുലരി കൂടി കണികാണാൻ തങ്ങളുടേതായ രീതിയിൽ ആഘോഷമൊരുക്കി ഒരു വിഭാഗം ജീവനക്കാർ.

ADVERTISEMENT

കൊച്ചി ആർഎംഎസ് ഇകെ ഡിവിഷൻ ജീവനക്കാരാണ് തങ്ങളുടേതായ രീതിയിൽ ആഘോഷമൊരുക്കിയത്. ആഘോഷങ്ങൾ മറന്ന് അർപ്പണ ബോധത്തോടെ ജോലിക്കെത്തിയ ജീവനക്കാർക്ക് സമൂഹമാധ്യമങ്ങൾ മനസ്സ് നിറഞ്ഞ് അഭിവാദ്യങ്ങളും അർപ്പിക്കുന്നുണ്ട്.