ഹജ് പഠനക്യാംപ്മേയ് 1 മുതൽ പെരുമ്പാവൂർ ∙ കേരള സംസ്ഥാന ഹജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിൽ മേയ് ഒന്നിന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെമാറമ്പിള്ളി കമ്യൂണിറ്റി ഹാളിൽ ഹജ് പഠന ക്യാപ് നടത്തും. 94953 90903 കോഴിക്കുഞ്ഞുങ്ങളെവിതരണം ചെയ്യും പിറവം∙ മൃഗാശുപത്രിയിൽ നിന്നു നാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹജ് പഠന ക്യാംപ് മേയ് 1 മുതൽ
പെരുമ്പാവൂർ ∙ കേരള സംസ്ഥാന ഹജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിൽ മേയ് ഒന്നിന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെമാറമ്പിള്ളി കമ്യൂണിറ്റി ഹാളിൽ ഹജ് പഠന ക്യാപ് നടത്തും. 94953 90903

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും
പിറവം∙ മൃഗാശുപത്രിയിൽ നിന്നു നാളെ 9.30നു ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. വില 130 രൂപ.

ADVERTISEMENT

വായനാമത്സരം നാളെ
മരട് ∙ ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി മരട് നഗരസഭ ഇഎംഎസ് സ്മാരക പബ്ലിക് ലൈബ്രറി റീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വായനാമത്സരം നാളെ വൈകിട്ട് 5ന് മരട് എസ്എൻ പാർക്കിൽ നടക്കും. 3 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കു പങ്കെടുക്കാം: 83018 83482.

കോഴ്സുകൾ
കളമശേരി ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശേരി മേഖലാ കേന്ദ്രത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –കോഡർ, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡേറ്റാ എൻട്രി, ഓഫിസ് ഓട്ടമേഷൻ, ടാലി വിത്ത് ജിഎസ്ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 70253 10574.

ADVERTISEMENT

ഇന്ന് 
ചൂട് തുടരും. ജാഗ്രത പാലിക്കണം. 

വൈദ്യുതി മുടക്കം 
ഇരുമ്പനം കർഷക കോളനി, മനക്കപ്പടി, ഹൗസിങ് ബോർഡ്, കവരപ്പറമ്പ് റോഡ്, എച്ച്ഒസി ക്വാർട്ടേഴ്സ് പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.