സ്ഥാനാർഥികൾ സ്വന്തം പെട്ടിയിൽ വോട്ടു വീഴ്ത്താൻ അവസാന വട്ടം പാച്ചിൽ നടത്തിയപ്പോൾ, ആരുടെ പെട്ടിയിലായാലും വോട്ടു വീണാൽ മതിയെന്ന അഭ്യർഥനയുമായിട്ടായിരുന്നു കലക്ടറുടെ അവസാന ദിന പ്രചാരണം. മുൻ വർഷത്തേക്കാൾ വോട്ടിങ് ശതമാനം ഉയർത്താനാണ് ഉദ്യോഗസ്ഥർ പ്രചാരണത്തിനിറങ്ങിയത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥാനാർഥികൾ സ്വന്തം പെട്ടിയിൽ വോട്ടു വീഴ്ത്താൻ അവസാന വട്ടം പാച്ചിൽ നടത്തിയപ്പോൾ, ആരുടെ പെട്ടിയിലായാലും വോട്ടു വീണാൽ മതിയെന്ന അഭ്യർഥനയുമായിട്ടായിരുന്നു കലക്ടറുടെ അവസാന ദിന പ്രചാരണം. മുൻ വർഷത്തേക്കാൾ വോട്ടിങ് ശതമാനം ഉയർത്താനാണ് ഉദ്യോഗസ്ഥർ പ്രചാരണത്തിനിറങ്ങിയത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നാണ് കലക്ടർ ഇന്നലെ പ്രചാരണം തുടങ്ങിയത്. 

ആലുവ വരെ മെട്രോ ട്രെയിനിൽ സഞ്ചരിച്ചു വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു. മെട്രോ സ്റ്റേഷനിലെ കച്ചവട സ്ഥാപനങ്ങളിലും കലക്ടർ പ്രചാരണം നടത്തി. കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ, അസിസ്റ്റന്റ് കലക്ടർ നിശാന്ത് സിഹാര തുടങ്ങിയവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.