അരൂർ ∙ ഇടക്കൊച്ചി– അരൂർ പാലത്തിന്റെ തെക്കു ഭാഗത്തെ സമീപന പാതയിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമായി. കാൽനട യാത്രികർ ദുർഗന്ധം സഹിച്ച് നടക്കേണ്ട അവസ്ഥയാണ്. രാത്രിയിൽ വിജനമായ ഈ ഭാഗത്ത് ലൈറ്റുകൾ പോലും ഇല്ല.ഇവിടെ മാലിന്യം തള്ളരുതെന്നു പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചെങ്കിലും നിലവിൽ ബോർഡും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരൂർ ∙ ഇടക്കൊച്ചി– അരൂർ പാലത്തിന്റെ തെക്കു ഭാഗത്തെ സമീപന പാതയിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമായി. കാൽനട യാത്രികർ ദുർഗന്ധം സഹിച്ച് നടക്കേണ്ട അവസ്ഥയാണ്. രാത്രിയിൽ വിജനമായ ഈ ഭാഗത്ത് ലൈറ്റുകൾ പോലും ഇല്ല. ഇവിടെ മാലിന്യം തള്ളരുതെന്നു പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചെങ്കിലും നിലവിൽ ബോർഡും കാണാനില്ല.

തെക്കുഭാഗത്തെ സമീപന പാത അവസാനിക്കുന്ന ഭാഗത്ത് വിശ്രമ കേന്ദ്രം ഒരുക്കിയെങ്കിലും അവിടെയും മാലി‍ന്യം തള്ളി. ഇതോടെ വിശ്രമ കേന്ദ്രത്തിൽ ആരും എത്തുന്നില്ല. പഞ്ചായത്ത് അധികൃതർ മുൻകയ്യെടുത്താണ് വിശ്രമ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്തത്. ഇവിടെ ക്യാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.