ഇഞ്ചിപ്പുല്ല് വിത്തുകൾ പെരുമ്പാവൂർ ∙ ഓടക്കാലി കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ കിലോയ്ക്ക് 3700 രൂപ നിരക്കിൽ ലഭിക്കും. 9744943832. വടം വലി മത്സരം നാളെ കിഴക്കമ്പലം∙ പുക്കാട്ടുപടി ചിറവക്കാട് ഉദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഞ്ചിപ്പുല്ല് വിത്തുകൾ 
പെരുമ്പാവൂർ ∙ ഓടക്കാലി കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ കിലോയ്ക്ക് 3700 രൂപ  നിരക്കിൽ ലഭിക്കും. 9744943832.

വടം വലി മത്സരം നാളെ 
കിഴക്കമ്പലം∙ പുക്കാട്ടുപടി ചിറവക്കാട് ഉദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം നാളെ വൈകിട്ട് 6ന് ചിറവക്കാട് ഉദയം നഗറിൽ നടക്കും. ജികെ ഗ്രൂപ്പ് എംഡി ജോർജ് കുരീക്കൽ മത്സരം ഉദ്ഘാടനം ചെയ്യും. കാരുണ്യ ധനസഹായ വിതരണം പഞ്ചായത്ത് അംഗം നാൻസി ജിജോ നിർവഹിക്കും. യോഗത്തിൽ ഭാരവാഹികളായ ജോഷി വർഗീസ്, ബിജു മാത്യു, കെ.വി.മാത്യു, ബിജു തോമസ്, റെജി ജേക്കബ്, സിബി ഫ്രാൻസിസ്, എം.ആർ.ജയൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

നീന്തൽ പരിശീലനം 
ഇലഞ്ഞി∙ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ മേയ് 1ന് രാവിലെ 7ന് നീന്തൽ പരിശീലനം ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്യും. 94461 22869. 

നേത്ര പരിശോധനയും കണ്ണട വിതരണവും 
കോലഞ്ചേരി ∙ കടയ്ക്കനാട് റസിഡന്റ്സ് അസോസിയേഷനും മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയും ചേർന്ന് 28ന് രാവിലെ 9മുതൽ 1വരെ കെആർഎ ഓഫിസിൽ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തും. മേഘ മരിയ ബേബി അധ്യക്ഷത വഹിക്കും.

ADVERTISEMENT

സൗജന്യ കേൾവി പരിശോധന ക്യാംപ് 
മട്ടാഞ്ചേരി∙ പനയപ്പിള്ളി ഗൗതം ആശുപത്രിയിൽ 29 മുതൽ മേയ് 3 വരെ സൗജന്യ കേൾവി പരിശോധന ക്യാംപ് നടത്തും. 9895759086.

മിനി മാരത്തൺ മേയ് 12ന്
വൈറ്റില∙ പൊന്നുരുന്നി ഗ്രാമീണ വായനശാല നടത്തുന്ന പൊന്നുരുന്നി മിനി മാരത്തൺ മേയ് 12ന്. രാവിലെ 6നു ട്രാഫിക് അസിസ്റ്റൻറ് കമ്മിഷണർ ഷീൻ തറയിൽ ഫ്ലാഗ് ഓഫ് ചെയ്യും. വൈറ്റില ഗോൾഡ് സൂക്കിനു സമീപത്തു നിന്ന് ആരംഭിക്കും. റജിസ്ട്രേഷൻ 30 വരെ. 86063 08757