കരിങ്ങാച്ചിറ∙ ഹിൽപാലസ്–‍തൃപ്പൂണിത്തുറ റോഡിൽ കരിങ്ങാച്ചിറ പള്ളിയുടെ പടിഞ്ഞാറെ ഗേറ്റിനു മുന്നിലെ വൈദ്യുത പോസ്റ്റ് ബസ് ഇടിച്ചു തകർത്തു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് തൃപ്പൂണിത്തുറ–കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് വൈദ്യുത പോസ്റ്റ് തകർത്തത്. ഇതിനു ശേഷം നിർത്താതെ പോയ ബസ് പിന്നീട് ഹിൽപാലസ് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിങ്ങാച്ചിറ∙ ഹിൽപാലസ്–‍തൃപ്പൂണിത്തുറ റോഡിൽ കരിങ്ങാച്ചിറ പള്ളിയുടെ പടിഞ്ഞാറെ ഗേറ്റിനു മുന്നിലെ വൈദ്യുത പോസ്റ്റ് ബസ് ഇടിച്ചു തകർത്തു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് തൃപ്പൂണിത്തുറ–കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് വൈദ്യുത പോസ്റ്റ് തകർത്തത്. ഇതിനു ശേഷം നിർത്താതെ പോയ ബസ് പിന്നീട് ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻ വശത്തെ ചില്ലു തകർന്നിട്ടും ബസ് ഓടിച്ചു പോയി.

ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. വൈദ്യുത ലൈൻ റോഡിനു കുറുകെ കിടന്നതിനാൽ ഏറെ നേരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ വൈദ്യുത പോസ്റ്റ് മാറ്റിയിടുവാൻ സാധിക്കാത്തതിനാൽ പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. ഇന്നു രാവിലെ മേഖലയിലെ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ചൂട് കൂടിയ സമയമായതിനാൽ വൈദ്യുതി ഇല്ലാതായതോടെ നാട്ടുകാർ ഏറെ ബുദ്ധിമുട്ടിലായി.

ADVERTISEMENT

ശുദ്ധജലം മുടങ്ങും
കരിങ്ങാച്ചിറ പമ്പ് ഹൗസിൽ വൈദ്യുതി മുടങ്ങിയതിനാൽ ഉദയംപേരൂർ, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, തിരുവാങ്കുളം പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.