ജലവിതരണം മുടങ്ങും:അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30, മേയ് 1 ദിവസങ്ങളിൽ കോട്ടുവള്ളി, ചേന്ദമംഗലം, ഏഴിക്കര, പറവൂർ നഗരസഭ എന്നീ പഞ്ചായത്തുകളിൽ പൂർണമായും പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം മുടങ്ങും. കായിക പരിശീലനക്യാംപ് ഏലൂർ ∙ നഗരസഭയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലവിതരണം മുടങ്ങും: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30, മേയ് 1 ദിവസങ്ങളിൽ കോട്ടുവള്ളി, ചേന്ദമംഗലം, ഏഴിക്കര, പറവൂർ നഗരസഭ എന്നീ പഞ്ചായത്തുകളിൽ പൂർണമായും പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം മുടങ്ങും.

കായിക പരിശീലന ക്യാംപ്
ഏലൂർ ∙ നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന കായിക പരിശീലന ക്യാംപ് ഏല‍ൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് ആരംഭിച്ചു. മേയ് 20 വരെയാണ് ക്യാംപ്. ഫുട്ബോൾ, ക്രിക്കറ്റ്, കബഡി, വോളിബോൾ, വടംവലി എന്നിവയിലാണു പരിശീലനം.    18 വയസ്സിനു താഴെയുള്ളവർക്കാണ് അവസരം. 

ADVERTISEMENT

മെഡിക്കൽ ക്യാംപ് നാളെ 
കോതമംഗലം∙ മാർ ബസേലിയോസ് നഴ്സിങ് കോളജും നെല്ലിക്കുഴി പഞ്ചായത്തും ചേർന്നു നാളെ 9 മുതൽ 1 വരെ നെല്ലിക്കുഴി ചിറപ്പടി കമ്യൂണിറ്റി ഹാളി‍ൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. പ്രമേഹം, രക്തസമ്മർദം, ദന്ത പരിശോധനയുണ്ടാകും.

ഫുട്ബോൾ കോച്ചിങ് 
കൂത്താട്ടുകുളം∙ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന്  വൈകിട്ട് 3 മുതൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാംപ്, ഗെയിംസ്, അത്‌ലറ്റിക്സ് പരിശീലനം എന്നിവ ആരംഭിക്കും. 97476 10330.

ADVERTISEMENT

തെരുവുനായ ആക്രമണം: നഷ്ടപരിഹാരത്തിന് ജനസേവ ഹെൽപ്‌ലൈൻ 
കളമശേരി ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കു സർക്കാരിൽ നിന്നു നഷ്ടപരിഹാരം വാങ്ങി നൽകാൻ ജനസേവ ഹെൽപ് ലൈൻ പദ്ധതി ആരംഭിക്കും. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.  

രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ 96333 61101 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുന്നവർക്കു വേണ്ട നിയമസഹായവും മറ്റും സൗജന്യമായി ലഭിക്കുമെന്നു ജനസേവ തെരുവുനായ വിമുക്ത കേരള സംഘം മുഖ്യ രക്ഷാധികാരി ഡോ. ടോണി ഫെർണാണ്ടസ്, ചെയർമാൻ ജോസ് മാവേലി എന്നിവർ അറിയിച്ചു.