പറവൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ സുരേഷിന് (64) അതിവേഗ സ്പെഷൽ കോടതി 4 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അതിജീവിതയുടെ പുനരധിവാസത്തിനു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ സുരേഷ് 7 മാസം അധികതടവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ സുരേഷിന് (64) അതിവേഗ സ്പെഷൽ കോടതി 4 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അതിജീവിതയുടെ പുനരധിവാസത്തിനു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ സുരേഷ് 7 മാസം അധികതടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2022 ഒക്ടോബർ ഒന്നിനു പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സുരേഷ് അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാട്ടിയെന്നാണു കേസ്. 

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏലൂർ പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടറായിരുന്ന കെ.എഫ്. ബെർട്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. ജഡ്ജി ടി.കെ. സുരേഷാണ് ഉത്തരവിട്ടത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.