നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊൽക്കത്ത, ചണ്ഡിഗഡ്, വാരാണസി, റായ്പുർ, റാഞ്ചി, ലക്നൗ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നു. ആഭ്യന്തര വ്യോമയാന മേഖലയിലുണ്ടായ വലിയ തിരക്ക് പരിഗണിച്ചാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയർ ഇന്ത്യ എക്സ്പ്രസ് ആണ് പ്രതിവാരം 6 സർവീസുകൾ കൊൽക്കത്തയിലേക്ക് നടത്തുന്നത്. റാഞ്ചി, ചണ്ഡിഗഡ്, വാരാണസി, റായ്പുർ, ലക്നൗ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ ആണ് സർവീസ് നടത്തുന്നത്. പൂണെയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ADVERTISEMENT

പുതിയ സർവീസുകൾ കൂടി ആരംഭിച്ചതോടെ പ്രതിവാര സർവീസുകളുടെ എണ്ണം 1628ൽ നിന്ന് 1688 ആയി ഉയർന്നു. കൊച്ചിയിൽ നിന്ന് രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കുള്ള സർവീസുകളും വർധിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്ക് മാത്രം പ്രതിദിനം 20 സർവീസുണ്ട്. ഡൽഹിയിലേക്ക് 13, മുംബൈ 10 എന്നിങ്ങനെയാണ് മറ്റുള്ളവ. ലണ്ടൻ സർവീസ് ആഴ്ചയിൽ 3 ആയിരുന്നത് 4 ആയി ഉയർത്തുമെന്ന് എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.