അധ്യാപക ഒഴിവ്: മാർ ഏലിയാസ് കോളജ്: കോതമംഗലം∙ കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ സോഷ്യൽവർക്, മാനേജ്മെന്റ് സ്റ്റഡീസ്, സൈക്കോളജി അധ്യാപക ഒഴിവ്. 10നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. marelias@mecollege.ac.in, 86068 42600. ആലുവ സേവ്യേഴ്സ്: ആലുവ∙ സെന്റ് സേവ്യേഴ്സ് വനിതാ കോളജിൽ ഇംഗ്ലിഷ്, മലയാളം, സംസ്കൃതം, ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി, ബോട്ടണി, കളിനറി ആർട്സ് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ അധ്യാപക ഒഴിവ്. അപേക്ഷകൾ 15നു മുൻപു കോളജിൽ നൽകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്:
മാർ ഏലിയാസ് കോളജ്: കോതമംഗലം∙ കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ സോഷ്യൽവർക്, മാനേജ്മെന്റ് സ്റ്റഡീസ്, സൈക്കോളജി അധ്യാപക ഒഴിവ്. 10നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. marelias@mecollege.ac.in, 86068 42600.

ആലുവ സേവ്യേഴ്സ്: ആലുവ∙ സെന്റ് സേവ്യേഴ്സ് വനിതാ കോളജിൽ ഇംഗ്ലിഷ്, മലയാളം, സംസ്കൃതം, ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി, ബോട്ടണി, കളിനറി ആർട്സ് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ അധ്യാപക ഒഴിവ്. അപേക്ഷകൾ 15നു മുൻപു കോളജിൽ നൽകണം.

ADVERTISEMENT

വൈദ്യുതി മുടക്കം 
കുട്ടമശേരി, ഇടവൂർ 11കെ വി ഫീഡറുകളുടെ കീഴിൽ വരുന്ന സബ്സ്റ്റേഷൻ പരിസരം, മുടിക്കൽ, വഞ്ചിനാട്, പെരിയാർ, മഞ്ഞപ്പെട്ടി, കുന്നുവഴി, മാറമ്പിള്ളി, കൈപ്പൂരിക്കര, കാനാംപറമ്പ്, നോർത്ത് എഴിപ്രം  കുതിരപറമ്പ് രാവിലെ 9 മുതൽ 5 വരെ.

ഡ്രൈവർ ഒഴിവ്
പെരുമ്പാവൂർ ∙ ഗവ.ബോയ്സ് എൽപി സ്കൂളിൽ ഡ്രൈവറെ ആവശ്യമുണ്ട്. 9847743330