മലയാറ്റൂർ∙ അടിവാരത്ത് വെള്ളത്തിനിപ്പോൾ ഒരു പഞ്ഞവുമില്ല. റോഡിലും പാർക്കിങ് ഗ്രൗണ്ടിലുമെല്ലാം വെള്ളമാണ്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയാണ് ഇവിടം മുഴുവൻ വെള്ളം നിറഞ്ഞത്. ഒരു മാസത്തോളമായി ശുദ്ധജലം ഇങ്ങനെ പാഴായി പോയിക്കൊണ്ടിരിക്കുന്നു.കടുത്ത വേനലിൽ ശുദ്ധജലത്തിനായി ആളുകൾ പരക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാറ്റൂർ∙ അടിവാരത്ത് വെള്ളത്തിനിപ്പോൾ ഒരു പഞ്ഞവുമില്ല. റോഡിലും പാർക്കിങ് ഗ്രൗണ്ടിലുമെല്ലാം വെള്ളമാണ്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയാണ് ഇവിടം മുഴുവൻ വെള്ളം നിറഞ്ഞത്. ഒരു മാസത്തോളമായി ശുദ്ധജലം ഇങ്ങനെ പാഴായി പോയിക്കൊണ്ടിരിക്കുന്നു.കടുത്ത വേനലിൽ ശുദ്ധജലത്തിനായി ആളുകൾ പരക്കം പായുമ്പോഴാണ് ശുദ്ധജലം റോഡിലേക്ക് ഒഴുകി പരക്കുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നു. മാത്രമല്ല ഉയർന്ന സ്ഥലങ്ങളിൽ ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വാട്ടർ അതോറിറ്റിയുടെ വാഹനം ദിവസവും ഇതിലെ കടന്നു പോകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് അടിയന്തരമായി പരിഹരിക്കണമെന്നു പഞ്ചായത്ത് മുൻ അംഗം ടി.ഡി.സ്റ്റീഫൻ ആവശ്യപ്പെട്ടു.