വൈദ്യുതി മുടങ്ങും ഇലഞ്ഞി∙ മരം മുറിച്ചു നീക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ ചക്കാലപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. മരങ്ങൾ മുറിക്കണം കോതമംഗലം∙ കുട്ടമ്പുഴ പഞ്ചായത്തിൽ സ്വകാര്യ സ്ഥലങ്ങളിലെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണം. നാശനഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദികളാകുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി  മുടങ്ങും
ഇലഞ്ഞി∙ മരം മുറിച്ചു നീക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ ചക്കാലപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. 

മരങ്ങൾ മുറിക്കണം
കോതമംഗലം∙ കുട്ടമ്പുഴ പഞ്ചായത്തിൽ സ്വകാര്യ സ്ഥലങ്ങളിലെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണം. നാശനഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദികളാകുമെന്നും നടപടിയുണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

കൺട്രോൾ റൂം
കോതമംഗലം∙ മഴ തുടരുന്നതിനാൽ കവളങ്ങാട് പഞ്ചായത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. 85478 81067.

നായ്ക്കളെ അഴിച്ചുവിട്ടാൽ നടപടി
കിഴക്കമ്പലം∙ പഞ്ചായത്തിൽ നിന്നു ലൈസൻസ് എടുത്ത് വീടുകളിൽ വളർത്തുന്ന നായ്ക്കളെ അഴിച്ചു വിട്ട് പൊതുജനത്തിന് ശല്യമുണ്ടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപകടകരമായ മരം മുറിക്കണം
പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്ത് പരിധിയിൽ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥന്റെ ഉത്തരവാദിത്തത്തിൽ മുറിച്ചു മാറ്റുകയോ  വെട്ടി ഒതുക്കുകയോ  ചെയ്യണം. അല്ലാത്ത പക്ഷം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദിയാണെന്നു സെക്രട്ടറി അറിയിച്ചു.

അധ്യാപക ഒഴിവ്

ശ്രീ ശങ്കര വിദ്യാപീഠം 
പെരുമ്പാവൂർ ∙ വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളജിൽ കെമിസ്ട്രി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ്, ഹിന്ദി, സംസ്‌കൃതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച– മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ് 27ന് 10.30ന്, ഇംഗ്ലിഷ് 28ന് 10ന്, ഹിന്ദി 29ന് 11ന്, കെമിസ്ട്രി 30ന് 11ന് സംസ്‌കൃതം 31ന് 12.30ന്.

ADVERTISEMENT

തലക്കോട് ഗവ. യുപി 
കോതമംഗലം∙ തലക്കോട് ഗവ. യുപി സ്കൂളിൽ ഹിന്ദി ജൂനിയർ, എൽപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29നു 11ന്.

ഉൗരമന ഗവ. എച്ച്എസ്എസ്
ഉൗരമന∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ്, കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27നു 11ന്.

കോതമംഗലം എംഎ കോളജ് 
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ കംപ്യൂട്ടർ സയൻസ്, ഡേറ്റ അനലിറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.

ബോൾഗാട്ടി സെന്റ് ഫ്രാൻസിസ് 
കൊച്ചി ∙ ബോൾഗാട്ടി സെന്റ് ഫ്രാൻസിസ് എഐഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ.

ADVERTISEMENT

എരുവേലി ഗവ. ജെബിഎസ്
എരുവേലി ∙ ഗവ. ജെബിഎസ് കണയന്നൂരിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച 29നു 11.30ന്.

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കാലടി∙ മലയാറ്റൂർ–നീലീശ്വരം സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.എസ്എസ്എ‍ൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ,സിബിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചവർ,ഐസിഎസ്ഇ പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയവർ എന്നിവർക്ക് അപേക്ഷിക്കാം. മാർക്ക് ലിസ്റ്റിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ,രക്ഷകർത്താക്കളുടെ അംഗത്വ നമ്പർ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷകൾ ജൂൺ 10ന് അഞ്ചിനു മുൻപ് ബാങ്കിന്റെ നീലീശ്വരം ഹെഡ് ഓഫിസിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.