കൊച്ചി∙ അധ്യാപകര്‍ക്കായി കൈറ്റ് നടത്തുന്ന ഐഐ പ്രായോഗിക പരിശീലനം കേരളത്തെ എഐ നോളഡ്ജ് ഹബ്ബായി മാറ്റുന്നതിന് ഊര്‍ജം നല്‍കുമെന്ന് നിയമ, വ്യവസായ മന്ത്രി പി.രാജീവ്. കൊച്ചി ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണല്‍ സെന്ററില്‍ നടക്കുന്ന പരിശീലന ക്യാംപ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. 80,000 അധ്യാപകര്‍ക്ക് ഒരുമിച്ച് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത് ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈയില്‍ കൊച്ചിയില്‍ നടക്കുന്ന ജനറേറ്റീവ് എഐ കോണ്‍ക്ലേവിനു മുന്നോടിയായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് മേയ് ആദ്യവാരം ആരംഭിച്ച ത്രിദിന എഐ പരിശീലനം ഇതുവരെ 16,500 അധ്യാപകര്‍ വിജയകരമായി പൂര്‍ത്തിയാക്കി. സമ്മറൈസേഷന്‍, ഇമേജ് ജനറേഷന്‍, പ്രോംപ്റ്റ് എൻജിനീയറിങ്, പ്രസന്റേഷന്‍ - അനിമേഷന്‍ നിര്‍മാണം, ഇവാല്യുവേഷന്‍, ഡീപ്‍ഫേക്, റെസ്‍പോണ്‍സിബിള്‍ എഐ തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

ADVERTISEMENT

ഈ വര്‍ഷം മുതല്‍ ഐടി പഠനത്തിന്റെ ഭാഗമായി കുട്ടികളും എഐയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. അധ്യാപകരുടെ പരിശീലനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഐഗ്‍നൈറ്റ് (AIgnite) എന്ന ഹ്രസ്വ ഇംഗ്ലിഷ് വിഡിയോയും മന്ത്രി പ്രകാശനം ചെയ്തു.