കളമശേരി ∙ മഴ കനത്തതോടെ നഗരസഭാ പ്രദേശത്തെ പൊതുസ്ഥാപനങ്ങളുടെയും മറ്റും മതിലുകൾ മണ്ണിടിച്ചിൽ ഭീഷണിയിലായി. കെഎസ്ഇബി സബ്സ്റ്റേഷന്റെ മതിൽ 25 മീറ്റർ നീളത്തിൽ റോക്ക്‌വെൽ റോഡിലേക്കു മറിഞ്ഞുവീണു. കുസാറ്റ് സ്കൂൾ ഓഫ് എൻ‌ജിനീയറിങ്ങിന്റെ മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. ഐസാറ്റിനു സമീപം സ്വകാര്യ വ്യക്തിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ മഴ കനത്തതോടെ നഗരസഭാ പ്രദേശത്തെ പൊതുസ്ഥാപനങ്ങളുടെയും മറ്റും മതിലുകൾ മണ്ണിടിച്ചിൽ ഭീഷണിയിലായി. കെഎസ്ഇബി സബ്സ്റ്റേഷന്റെ മതിൽ 25 മീറ്റർ നീളത്തിൽ റോക്ക്‌വെൽ റോഡിലേക്കു മറിഞ്ഞുവീണു. കുസാറ്റ് സ്കൂൾ ഓഫ് എൻ‌ജിനീയറിങ്ങിന്റെ മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. ഐസാറ്റിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യവും താഴോട്ടു പതിക്കാവുന്ന നിലയിലാണ്. ഇവിടെ മതിലിന്റെ ഒരു ഭാഗം ഇടിഞുകിടക്കുകയാണ്.

കളമശേരി ഐസാറ്റിനു സമീപം വ്യക്തിയുടെ അപകടാവസ്ഥയിലായ മതിലും വലിച്ചെറിഞ്ഞ മാലിന്യത്തിന്റെ കൂനയും.

സീപോർട്ട്–എയർപോർട്ട് റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉയരമുള്ള മതിലും മൺതിട്ടയും റോഡിലേക്കു പതിക്കാവുന്ന അവസ്ഥയാണ്. യാത്രക്കാർ നേരിടുന്ന അപകടാവസ്ഥ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസറും പൊലീസും പലവട്ടം ദുരന്തനിവാരണ അതോറിറ്റിക്കും മറ്റും മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.