തൊടുപുഴ ∙ സ്കൂളിൽ മദ്യപിച്ചെത്തുകയും അധ്യാപകനു നേരെ വധഭീഷണി മുഴക്കി കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത പ്ലസ് വൺ വിദ്യാർഥിയെ പുറത്താക്കാൻ സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ലോറേഞ്ചിലെ ഒരു എയ്ഡഡ് സ്കൂളിൽ രണ്ടാഴ്ച മുൻപാണ് സംഭവം. കായികമത്സരം നടന്ന ദിവസം രാവിലെ മദ്യവുമായി വന്ന വിദ്യാർഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ സ്കൂളിൽ മദ്യപിച്ചെത്തുകയും അധ്യാപകനു നേരെ വധഭീഷണി മുഴക്കി കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത പ്ലസ് വൺ വിദ്യാർഥിയെ പുറത്താക്കാൻ സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ലോറേഞ്ചിലെ ഒരു എയ്ഡഡ് സ്കൂളിൽ രണ്ടാഴ്ച മുൻപാണ് സംഭവം. കായികമത്സരം നടന്ന ദിവസം രാവിലെ  മദ്യവുമായി വന്ന വിദ്യാർഥി സ്കൂളിലെ ശുചിമുറിയിൽ കയറി ഇത് അകത്താക്കി. വിദ്യാർഥി മദ്യപിച്ചതായി ശ്രദ്ധയിൽപെട്ട അധ്യാപകർ പിടികൂടിയപ്പോൾ ഇയാൾ വധഭീഷണി മുഴക്കുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്തു.വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് പിടിഎ കമ്മിറ്റി ചേർന്ന് പുറത്താക്കാൻ തീരുമാനിച്ചത്.