മൂലമറ്റം ∙ മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവേശന ടണലിൽ കയറിയ മൂർഖനെയും പെരുമ്പാമ്പിനെയും വാവ സുരേഷ് പിടികൂടി.വ്യാഴാഴ്ച രാത്രി, ഭൂഗർഭ നിലയത്തിലേക്കുള്ള മുക്കാൽ കിലോമീറ്റർ നീളം വരുന്ന ടണലിൽ പവർ ഹൗസ് ജീവനക്കാർ ആദ്യം മൂർഖനെയാണ് കണ്ടത്. കൂടുതൽ ജീവനക്കാരെത്തി തിരച്ചിൽ നടത്തുന്നതിനിടെ പ്രവേശന കവാടത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ മൂലമറ്റം വൈദ്യുതി നിലയത്തിന്റെ  പ്രവേശന ടണലിൽ കയറിയ മൂർഖനെയും  പെരുമ്പാമ്പിനെയും വാവ സുരേഷ് പിടികൂടി.വ്യാഴാഴ്ച രാത്രി, ഭൂഗർഭ നിലയത്തിലേക്കുള്ള  മുക്കാൽ കിലോമീറ്റർ നീളം വരുന്ന ടണലിൽ പവർ ഹൗസ് ജീവനക്കാർ ആദ്യം മൂർഖനെയാണ് കണ്ടത്.കൂടുതൽ ജീവനക്കാരെത്തി തിരച്ചിൽ നടത്തുന്നതിനിടെ പ്രവേശന കവാടത്തിനു സമീപത്തുനിന്ന് 15 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെയും കണ്ടെത്തി. തുടർന്ന്  വാവ സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇവയെ ചാക്കുകളിലാക്കി മൂലമറ്റം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിലെത്തിച്ചു. ഇന്ന് കുളമാവ് വനത്തിൽ തുറന്ന് വിടും.