ചെറുതോണി ∙ ട്രയൽ റണ്ണിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന സൈറൺ ഇന്നലെ പല വട്ടം മുഴങ്ങി. രാവിലെ 11ന് അണക്കെട്ടിലെ ലിഫ്റ്റ് റൂമിനു മുകളിൽ സ്ഥാപിച്ച് ആയിരുന്നു ആദ്യ പരിശോധന. ചെറുതോണി അണക്കെട്ടിനും ടൗണിനും ഇടയിലുള്ള മല നിശ്ചിത പ്രദേശങ്ങളിലേക്ക് ശബ്ദം എത്തുന്നതിനു തടസ്സം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ ട്രയൽ റണ്ണിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന സൈറൺ ഇന്നലെ പല വട്ടം മുഴങ്ങി. രാവിലെ 11ന് അണക്കെട്ടിലെ ലിഫ്റ്റ് റൂമിനു മുകളിൽ സ്ഥാപിച്ച് ആയിരുന്നു ആദ്യ പരിശോധന. ചെറുതോണി അണക്കെട്ടിനും ടൗണിനും ഇടയിലുള്ള മല നിശ്ചിത പ്രദേശങ്ങളിലേക്ക് ശബ്ദം എത്തുന്നതിനു തടസ്സം സൃഷ്ടിക്കുമെന്ന് കണ്ടതോടെ ഉച്ചകഴി‍ഞ്ഞ് അണക്കെട്ടിന്റെ സമീപത്തെ കൽക്കെട്ടുകളിലേക്ക് സൈറൺ മാറ്റി ട്രയൽ റൺ തുടർന്നു. 3നു ശേഷം പത്തു പ്രാവശ്യമാണ് പിന്നീട് സൈറൺ മുഴങ്ങിയത്.

അണക്കെട്ടിന് 8 കിലോമീറ്റർ ചുറ്റുവട്ടത്തുള്ള ഇടുക്കി, മരിയാപുരം, തടിയമ്പാട്, വാഴത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ശബ്ദം നന്നായി കേട്ടെങ്കിലും മലയുടെ മറവുള്ളതിനാൽ ചെറുതോണി ടൗണിൽ നേരിയ തോതിൽ മാത്രമാണ് സൈറൺ കേട്ടത്.ട്രയൽ റൺ പൂർത്തിയായ സാഹചര്യത്തിൽ സൈറൺ തൽക്കാലം ചെറുതോണി അണക്കെട്ടിനു മുകളിലുള്ള ലിഫ്റ്റ് റൂമിനു മുകളിൽത്തന്നെ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.