തൊടുപുഴ ∙ ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല, ആശ്വാസത്തിൽ ഇടുക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത ഇന്നലെ ഇടുക്കിയിൽ രോഗികളില്ല എങ്കിലും കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. കഴി‍ഞ്ഞദിവസം വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കു എത്തിയവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ പുതിയ  പോസിറ്റീവ് കേസുകളില്ല, ആശ്വാസത്തിൽ ഇടുക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത ഇന്നലെ ഇടുക്കിയിൽ രോഗികളില്ല എങ്കിലും കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. കഴി‍ഞ്ഞദിവസം വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കു എത്തിയവർ  കോവിഡ് കെയർ സെന്ററുകളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.  ഗർഭിണിയായ യുവതി അടക്കം 8 രോഗികളാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിലുള്ളത്.

ജില്ലയിൽ കോവിഡ് ഇന്നലെ

ADVERTISEMENT

∙ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചവർ– 3
∙ ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവർ– 0
∙ ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ– 11
∙ വീട്ടുനിരീക്ഷണത്തിനു നിർദേശം ലഭിച്ചവർ– 214

∙ വീട്ടുനിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവർ– 365
∙ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ ആകെ– 2981
∙ പരിശോധനയ്ക്ക് അയച്ച സാംപിളുകൾ – 220
∙ ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ– 437