നെടുങ്കണ്ടം ∙ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് സർപ്പക്കുഴിയിൽ സാബു (47)വിനെയാണ് പൊലീസ് പിടികൂടിയത്. ഏപ്രിൽ രണ്ടിനാണ് സംഭവം. വീട്ടമ്മ വീട്ടിൽ തനിച്ചായിരുന്ന സമയം സാബു വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ബലമായി കടന്നുപിടിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന  പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് സർപ്പക്കുഴിയിൽ സാബു (47)വിനെയാണ് പൊലീസ് പിടികൂടിയത്. ഏപ്രിൽ രണ്ടിനാണ് സംഭവം. വീട്ടമ്മ വീട്ടിൽ തനിച്ചായിരുന്ന സമയം സാബു വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ബലമായി കടന്നുപിടിച്ച് പീഡിപ്പിച്ചെന്നാണ്  വീട്ടമ്മയുടെ പരാതി. വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം നടത്തിവരികയായിരുന്ന പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ ആനക്കല്ലിൽ നിന്നു പിടികൂടിയത്. നെടുങ്കണ്ടം എസ്ഐ ചാക്കോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.