മൂന്നാർ∙ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം നയിക്കുന്നത് മലയാളിയായ രേഖ നമ്പ്യാർ. എൻഡിആർഎഫിന്റെ (ദേശീയ ദുരന്ത പ്രതികരണ സേന) ആദ്യ വനിതാ കമാൻഡർ കൂടിയാണ് രേഖ.ചെന്നൈയിൽ ജനിച്ചു വളർന്ന രേഖയുടെ അച്ഛൻ വടകര സ്വദേശിയും അമ്മ പാലക്കാട്ടുകാരിയുമാണ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ നിന്നു (സിഐഎസ്എഫ്) 5 വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം നയിക്കുന്നത് മലയാളിയായ രേഖ നമ്പ്യാർ. എൻഡിആർഎഫിന്റെ (ദേശീയ ദുരന്ത പ്രതികരണ സേന) ആദ്യ വനിതാ കമാൻഡർ കൂടിയാണ് രേഖ.ചെന്നൈയിൽ ജനിച്ചു വളർന്ന രേഖയുടെ അച്ഛൻ വടകര സ്വദേശിയും അമ്മ പാലക്കാട്ടുകാരിയുമാണ്.  സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ നിന്നു (സിഐഎസ്എഫ്) 5 വർഷം മുൻപാണ് ഡപ്യൂട്ടേഷനിൽ എൻഡിആർഎഫിൽ എത്തുന്നത്. 

നിലവിൽ തമിഴ്നാട്ടിലെ ആറക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയന്റെ കമാൻഡറാണ്. മു‍ൻപ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫിസറായിരുന്നു. രേഖയുടെ നേതൃത്വത്തിൽ എൻഡിആർഎഫിലെ 85 പേരാണ് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയത്.