വണ്ടിപ്പെരിയാർ ∙ വണ്ടിപ്പെരിയാർ ടൗണിൽ 50 അടി ഉയരത്തിൽ നിന്നു കൂറ്റൻ മൺകൂന തിരക്കേറിയ ജംക്‌ഷനിലേക്ക് പതിച്ചു. ദുരന്തം വഴിമാറാൻ തലനാരിഴയ്ക്ക്. മണ്ണ് ഇടിഞ്ഞു എത്തിയ സമയത്ത് റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല ഇതു ഇതിനാൽ ആണ് അപകടം ഒഴിവായത് . റോഡിനു എതിർവശത്തെ വ്യാപാര സ്ഥാപനങ്ങളുടെ അടുത്തു വരെ മണ്ണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടിപ്പെരിയാർ ∙ വണ്ടിപ്പെരിയാർ ടൗണിൽ 50 അടി ഉയരത്തിൽ നിന്നു കൂറ്റൻ മൺകൂന തിരക്കേറിയ ജംക്‌ഷനിലേക്ക് പതിച്ചു. ദുരന്തം വഴിമാറാൻ തലനാരിഴയ്ക്ക്. മണ്ണ് ഇടിഞ്ഞു എത്തിയ സമയത്ത് റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല ഇതു ഇതിനാൽ ആണ് അപകടം ഒഴിവായത് . റോഡിനു എതിർവശത്തെ വ്യാപാര സ്ഥാപനങ്ങളുടെ അടുത്തു വരെ മണ്ണ് ഇരച്ചെത്തി . മണ്ണ് മൂടിയതിനെത്തുടർന്ന് തുടർന്ന് കെ.കെ.റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . 

ഉച്ചതിരിഞ്ഞു 3.30യോടെ ആയിരുന്നു അപകടം . ഇതിനു സമീപത്താണ് ടാക്സിസ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. മണ്ണ് നീക്കിയതിനു ശേഷം ഗതാഗതം പുനരാരംഭിച്ചു . 

ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുൻപ് മൺതിട്ടയോടു ചേർന്ന സംരക്ഷണഭിത്തിയും ഇതിനു മുൻഭാഗത്ത് ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ കെട്ടിടവും പഞ്ചായത്ത് പൊളിച്ചു നീക്കിയിരുന്നു. എന്നാൽ മഴ ശക്തമായതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു . ഇളകിയിരുന്ന മൺതിട്ടയിൽ വെളളം ഇറങ്ങിയതാണ് അപകടത്തിനു ഇടയാക്കിയത് എന്നാണ് പ്രാഥമിക വിലയിരുത്തൽ .