തൊടുപുഴ ∙ ഡോക്ടർക്കും പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണു കോവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 31 പേർ രോഗമുക്തി നേടി. നിലവിൽ 296 പേർ ചികിത്സയിലുണ്ട്. ‌ഇന്നലെ കോവിഡ് പോസിറ്റീവായവർ ഉറവിടം വ്യക്തമല്ല :∙ കരിമണ്ണൂർ സ്വദേശിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഡോക്ടർക്കും പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണു കോവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 31 പേർ രോഗമുക്തി നേടി. നിലവിൽ 296 പേർ ചികിത്സയിലുണ്ട്. 

‌ഇന്നലെ കോവിഡ് പോസിറ്റീവായവർ

ADVERTISEMENT

ഉറവിടം വ്യക്തമല്ല :∙ കരിമണ്ണൂർ സ്വദേശിനി (22)

സമ്പർക്കം : ∙ കരിങ്കുന്നം സ്വദേശികൾ(28, 3)∙ ഉടുമ്പൻചോല സ്വദേശികൾ (51, 36, 29, 30)∙ തൊടുപുഴ സ്വദേശികൾ (15, 58, 52)∙ ഏലപ്പാറ സ്വദേശിനി (8)∙ കരിമണ്ണൂർ സ്വദേശിയായ ഡോക്ടർ (42)∙ ശാന്തൻപാറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ (54)∙ വണ്ടിപ്പെരിയാർ സ്വദേശിനി (19)

ADVERTISEMENT

ആഭ്യന്തര യാത്ര : ∙ അടിമാലി മന്നാംങ്കണ്ടം സ്വദേശി (31)

വിദേശത്ത് നിന്നെത്തിയവർ: ∙ പാമ്പാടുംപാറ സ്വദേശി (56) ∙ വാഴത്തോപ്പ് സ്വദേശിനി (22)