ചെറുതോണി ∙ ജില്ലാ ആസ്ഥാനമായ ഇടുക്കിയിൽ കോവിഡ് ചട്ടങ്ങൾ പാലിച്ചു ലളിതമായ സ്വാതന്ത്ര്യദിനാഘോഷം മാത്രം. മന്ത്രി എം.എം.മണി രാവിലെ 9ന് ദേശീയപതാക ഉയർത്തും. പതിവിനു വിപരീതമായി കുയിലിമലയിലെ പൊലീസ് സായുധസേനാ ക്യാംപിലാണു ചടങ്ങുകൾ. സബ് ഇൻസ്പെക്ടർ കെ.വി.ഡെന്നിയുടെ നേതൃത്വത്തിൽ പൊലീസിന്റെ പരേഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ ജില്ലാ ആസ്ഥാനമായ ഇടുക്കിയിൽ കോവിഡ് ചട്ടങ്ങൾ പാലിച്ചു ലളിതമായ സ്വാതന്ത്ര്യദിനാഘോഷം മാത്രം. മന്ത്രി എം.എം.മണി രാവിലെ 9ന് ദേശീയപതാക ഉയർത്തും. പതിവിനു വിപരീതമായി കുയിലിമലയിലെ പൊലീസ് സായുധസേനാ ക്യാംപിലാണു ചടങ്ങുകൾ. സബ് ഇൻസ്പെക്ടർ കെ.വി.ഡെന്നിയുടെ നേതൃത്വത്തിൽ പൊലീസിന്റെ പരേഡ് മാത്രമാണുണ്ടാവുക.

ക്ഷണിക്കപ്പെട്ടവർക്കും മാധ്യമപ്രവർത്തകർക്കും മാത്രമാണു പ്രവേശനം.ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കലക്ടർ എച്ച്.ദിനേശൻ, ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി, അസിസ്റ്റന്റ് കലക്ടർ സൂരജ്ഷാജി തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.