കുട്ടിക്കാനം ∙ കനത്ത മഴയും കോട മഞ്ഞും വഴി മറയ്ക്കുന്നതോടൊപ്പം റോഡിലെ വെളളവരകളും മാഞ്ഞു. അപായ സൂചനകൾ അടയാളപ്പെടുത്തിയ ബോർഡുകളും കാണാനില്ല . കോട്ടയം –കുമളി റോഡിൽ കുട്ടിക്കാനം –മുണ്ടക്കയം റൂട്ടിലെ യാത്ര അപകടത്തിൽ. പകൽ പോലും കോടമഞ്ഞു പുതച്ചു കിടക്കുന്ന ദേശീയപാതയിലൂടെ വാഹനം ഓടിക്കണെമെങ്കിൽ ശരിക്കും റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കാനം ∙ കനത്ത മഴയും കോട മഞ്ഞും വഴി മറയ്ക്കുന്നതോടൊപ്പം റോഡിലെ വെളളവരകളും മാഞ്ഞു. അപായ സൂചനകൾ അടയാളപ്പെടുത്തിയ ബോർഡുകളും കാണാനില്ല . കോട്ടയം –കുമളി റോഡിൽ കുട്ടിക്കാനം –മുണ്ടക്കയം റൂട്ടിലെ  യാത്ര അപകടത്തിൽ. പകൽ പോലും കോടമഞ്ഞു പുതച്ചു കിടക്കുന്ന ദേശീയപാതയിലൂടെ വാഹനം ഓടിക്കണെമെങ്കിൽ ശരിക്കും റോഡ് പരിചയം വേണം. ഇതിനൊപ്പം മഴ പേമാരി ആയി മാറിയാലോ യാത്ര അതി കഠിനം തന്നെ.

എങ്ങനെയും ഓടിച്ചു പോകാൻ നോക്കിയാലും റോഡിന്റെ മധ്യ ഭാഗത്ത് ഉണ്ടായിരുന്ന വെളളവര ഇല്ലാത്തതു അപകടസാധ്യത ഉയർത്തുന്നു. സ്ഥിരമായി വാഹനം ഓടിച്ചു പോകുന്നവർ ഉൾപ്പെടെ കഴി‍ഞ്ഞ ദിവസങ്ങളിൽ ശരിക്കും ബുദ്ധിമുട്ടി. രാത്രി എത്തിയ വാഹനങ്ങളിൽ ഉണ്ടായിരുന്ന ചിലർ ഡ്രൈവർമാരുടെ സഹായത്തിനായി മഴയത്ത് ടോർച്ചും തെളിച്ചു മുന്നിൽ നടന്നു കൊണ്ട് റോഡ് കാണിക്കേണ്ട ഗതികേടിലായിരുന്നു.

ADVERTISEMENT

വീതി കുറഞ്ഞ റോഡി രണ്ട് വശങ്ങളും പടർന്നു പന്തലിച്ച കാട്ടുചെടികൾ ആണ് . ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തുന്ന തീർഥാടകർ,വിദൂര സ്ഥലങ്ങളിൽ നിന്നു വരുന്ന സഞ്ചാരികൾ , ചരക്കു വാഹനങ്ങൾ, ഇവർ റോഡിലുടെ വാഹനം ഓടിച്ചു കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഇതു വഴി ദിവസേന കടന്നു പോകുന്ന അധികാരികളും ഈ അവസ്ഥ കണ്ടതായി ഭാവിക്കുന്നില്ല.