കട്ടപ്പന ∙ ഹോട്ടൽ ജീവനക്കാരനായ കല്യാണത്തണ്ട് നിരപ്പേൽ രാഹുലിന്റെ(32) ഇരു കാലുകളും ഒരു കയ്യും അജ്ഞാതൻ തല്ലിയൊടിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.നഗരത്തിലെ ഹോട്ടൽ ജീവനക്കാരനായ രാഹുൽ ശനിയാഴ്ച രാവിലെ സ്ഥാപനത്തിലേക്ക് പോകവേയാണു സംഭവം. സുവർണഗിരി അപ്പച്ചൻകട ഭാഗത്ത് എത്തിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ ഹോട്ടൽ ജീവനക്കാരനായ കല്യാണത്തണ്ട് നിരപ്പേൽ രാഹുലിന്റെ(32) ഇരു കാലുകളും ഒരു കയ്യും അജ്ഞാതൻ തല്ലിയൊടിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഹോട്ടൽ ജീവനക്കാരനായ രാഹുൽ ശനിയാഴ്ച രാവിലെ സ്ഥാപനത്തിലേക്ക് പോകവേയാണു സംഭവം.

സുവർണഗിരി അപ്പച്ചൻകട ഭാഗത്ത് എത്തിയപ്പോൾ അജ്ഞാതൻ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.  വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ രാഹുലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമിച്ചയാളെ അറിയില്ലെന്നാണ് രാഹുലിന്റെ മൊഴിയെന്നു പൊലീസ് പറഞ്ഞു.