തൊടുപുഴ ∙ ജനിതക മാറ്റം സംഭവിച്ച കൊറോണാ വൈറസ് ഇന്ത്യയിലെത്തി എന്നു നാഷനൽ ഹെൽത്ത് മിഷൻ ഇടുക്കിയുടെ ഫെയ്സ്ബുക് പോസ്റ്റ്. പിന്നാലെ തിരുത്തലും. ഇന്നലെ രാവിലെയാണ് ‘ അതിതീവ്ര വൈറസ് ഇന്ത്യയിലെത്തി, യുകെയിൽ നിന്ന് ഡൽഹിയിൽ എത്തിയ 5 പേർക്കാണു രോഗം സ്ഥിരീകരിച്ചത്, അതീവ ജാഗ്രത പുലർത്തുക ’ എന്നു ഫെയ്സ്ബുക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജനിതക മാറ്റം സംഭവിച്ച കൊറോണാ വൈറസ് ഇന്ത്യയിലെത്തി എന്നു  നാഷനൽ ഹെൽത്ത് മിഷൻ ഇടുക്കിയുടെ ഫെയ്സ്ബുക് പോസ്റ്റ്. പിന്നാലെ തിരുത്തലും. ഇന്നലെ രാവിലെയാണ് ‘ അതിതീവ്ര വൈറസ് ഇന്ത്യയിലെത്തി, യുകെയിൽ നിന്ന് ഡൽഹിയിൽ എത്തിയ 5 പേർക്കാണു രോഗം സ്ഥിരീകരിച്ചത്, അതീവ ജാഗ്രത പുലർത്തുക ’ എന്നു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫെയ്സ്ബുക്കിലും വാട്സാപിലുമെല്ലാം ഇതു വ്യാപകമായി പ്രചരിച്ചതോടെ ഒട്ടേറെപ്പേർ ജില്ലാ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു. പോസ്റ്റിലെ പിശക് വ്യക്തമായതോടെ അധികൃതർ തിരുത്തി, കൂടുതൽ പ്രഹരശേഷി നേടിയ കൊറോണാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നാണു തിരുത്തൽ വരുത്തിയത്.