തൊടുപുഴ ∙ ജില്ലയിൽ 302 പേർ കൂടി കോവിഡ് പോസിറ്റീവായി. തുടർച്ചയായി രണ്ടാം ദിവസമാണ് ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 300 കടക്കുന്നത്. 284 പേർക്കു സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ കോവിഡ് പോസിറ്റീവായവരിൽ ഒരു ആരോഗ്യ പ്രവർത്തകനും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ 302 പേർ കൂടി കോവിഡ് പോസിറ്റീവായി. തുടർച്ചയായി രണ്ടാം ദിവസമാണ് ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 300 കടക്കുന്നത്. 284 പേർക്കു സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ കോവിഡ് പോസിറ്റീവായവരിൽ ഒരു ആരോഗ്യ പ്രവർത്തകനും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും ഉൾപ്പെടുന്നു. 129 പേർ ഇന്നലെ രോഗമുക്തി നേടി. 

 ഉറവിടം വ്യക്തമല്ല 

ADVERTISEMENT

അടിമാലി ഇരുമ്പുപാലം സ്വദേശി (32), ആലക്കോട്  സ്വദേശി (42), കൊന്നത്തടി കമ്പിളിക്കണ്ടം സ്വദേശി (24), കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിനി (54), കുടയത്തൂർ സ്വദേശിനി (52), മുട്ടം സ്വദേശി (41), രാജാക്കാട് സ്വദേശി (44), കട്ടപ്പന സ്വദേശി (70), ഏലപ്പാറ സ്വദേശിനി (56), കുമളി സ്വദേശിനി (76), കുമാരമംഗലം സ്വദേശികളായ 2 പേർ.

ADVERTISEMENT

ADVERTISEMENT