അടിമാലി ∙ കുരുക്കിട്ടു പിടികൂടിയ പുലിയെ കൊന്നു മാംസം വീതിച്ചെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ. മാങ്കുളം മുനിപ്പാറ കൊള്ളി കൊളവിൽ വിനോദ് (45), ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുമ്പൻകുത്ത് ചെമ്പൻ പുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്റ് (50)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ കുരുക്കിട്ടു പിടികൂടിയ പുലിയെ കൊന്നു മാംസം വീതിച്ചെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ. മാങ്കുളം മുനിപ്പാറ കൊള്ളി കൊളവിൽ വിനോദ് (45), ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുമ്പൻകുത്ത് ചെമ്പൻ പുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്റ് (50) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. വിനോദിന്റെ കൃഷിയിടത്തിൽ കെണിയൊരുക്കി പുലിയെ പിടികൂടുകയായിരുന്നു.