ഇടുക്കി∙ തൊടുപുഴ പൂമാലയ്ക്കു സമീപം മേത്തൊട്ടിയിൽ ചൊവ്വാഴ്ച ഉച്ചയോടെ പറമ്പിലെ പ്ലാവിൽ കണ്ടതാണീ രാജവെമ്പാലയെ. ഏകദേശം 14 അടിയോളം നീളവും 17 വയസ്സ് പ്രായവും വരുന്നതാണ് ഈ കൂറ്റൻ പെൺ രാജവെമ്പാല. പരിഭ്രാന്തിയിലായ നാട്ടുകാർ വനം ഓഫിസിൽ വിവരമറിയിച്ചതോടെ നേര്യമംഗലത്തു നിന്നു വനം വകുപ്പിന്റെ സ്നേക്ക് ക്യാച്ചറായ എം.കെ. ഷൈൻകുമാർ എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി∙ തൊടുപുഴ പൂമാലയ്ക്കു സമീപം മേത്തൊട്ടിയിൽ ചൊവ്വാഴ്ച ഉച്ചയോടെ പറമ്പിലെ പ്ലാവിൽ കണ്ടതാണീ രാജവെമ്പാലയെ. ഏകദേശം 14 അടിയോളം നീളവും 17 വയസ്സ് പ്രായവും വരുന്നതാണ് ഈ കൂറ്റൻ പെൺ രാജവെമ്പാല. പരിഭ്രാന്തിയിലായ നാട്ടുകാർ വനം ഓഫിസിൽ വിവരമറിയിച്ചതോടെ നേര്യമംഗലത്തു നിന്നു വനം വകുപ്പിന്റെ സ്നേക്ക് ക്യാച്ചറായ എം.കെ. ഷൈൻകുമാർ എത്തി. താഴെയിറക്കാൻ അൽപം പ്രയാസപ്പെട്ടെങ്കിലും, തനിക്കുനേരെ പലതവണ ചീറിയടുത്ത പാമ്പിനെ ഷൈൻ അതിസാഹസികമായി പിടികൂടി. ഇതിനെ കുളമാവ് വനത്തിൽ തുറന്നുവിടും.