കുമളി ∙ കിണറ്റിൽ വീണ പുലിയെ വനപാലകർ രക്ഷപ്പെടുത്തി. കുമളി 62-ാം മൈലിൽ എസ്റ്റേറ്റിലെ കിണറ്റിലാണ് 3 വയസ്സുള്ള പുലി വീണത്. ചുറ്റുമതിലുള്ള കിണറാണ്. പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഈ കിണർ. പുലി വീണ ഉടൻ തന്നെ ആളുകളുടെ ശ്രദ്ധയിൽപെട്ടതിനാൽ വനപാലകരെ വിവരം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ കിണറ്റിൽ വീണ പുലിയെ വനപാലകർ രക്ഷപ്പെടുത്തി. കുമളി 62-ാം മൈലിൽ എസ്റ്റേറ്റിലെ കിണറ്റിലാണ് 3 വയസ്സുള്ള പുലി വീണത്. ചുറ്റുമതിലുള്ള കിണറാണ്. പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഈ കിണർ.

പുലി വീണ ഉടൻ തന്നെ ആളുകളുടെ ശ്രദ്ധയിൽപെട്ടതിനാൽ വനപാലകരെ വിവരം അറിയിച്ചു. കിണറിലെ വെള്ളം വറ്റിച്ചതിനു ശേഷം പുലിയെ രക്ഷപ്പെടുത്തി കാട്ടിലേക്കു വിട്ടു.