ചെറുതോണി ∙ മിന്നലിൽ മരിയാപുരം കുതിരക്കല്ല് പാറേക്കുന്നേൽ ഉഷാ വേണുഗോപാലിന്റെ വീട് ഭാഗികമായി തകർന്നു. വീടിന്റെ ഭിത്തി പലയിടങ്ങളിലായി വിണ്ടുകീറി അപകടാവസ്ഥയിലായ നിലയിലാണ്. മേച്ചിൽ ഷീറ്റുകളും തകർന്ന നിലയിലാണ്. വീടിന്റെ വയറിങ് പൂർണമായും കത്തി നശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ മിന്നലിൽ മരിയാപുരം കുതിരക്കല്ല് പാറേക്കുന്നേൽ ഉഷാ വേണുഗോപാലിന്റെ വീട് ഭാഗികമായി തകർന്നു. വീടിന്റെ ഭിത്തി പലയിടങ്ങളിലായി വിണ്ടുകീറി അപകടാവസ്ഥയിലായ നിലയിലാണ്. മേച്ചിൽ ഷീറ്റുകളും തകർന്ന നിലയിലാണ്. വീടിന്റെ വയറിങ് പൂർണമായും കത്തി നശിച്ചു.

ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുരയിടം വിണ്ടു കീറിയിട്ടുണ്ട്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഉഷയുടെ മകൻ അനുമോൻ (27) മിന്നലിന്റെ ആഘാതത്തിൽ ബോധ രഹിതനായങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മരിയാപുരം പഞ്ചായത്ത് അധികൃതർ സന്ദർശിച്ച് നാശനഷ്ടംവിലയിരുത്തി.