കട്ടപ്പന ∙ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തിൽ പഠനം നടത്തിക്കുന്നതിനിടെ കടയിലേക്കു ഇടിച്ചുകയറിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്തരയോടെ നഗരസഭാ കാര്യാലയത്തിനു സമീപമായിരുന്നു സംഭവം. പരിശീലകയും ഡ്രൈവിങ് പഠിക്കുന്ന യുവതിയുമാണു വാഹനത്തിൽ ഉണ്ടായിരുന്നത്. പരിശീലനത്തിനിടെ മറ്റൊരു വാഹനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തിൽ പഠനം നടത്തിക്കുന്നതിനിടെ കടയിലേക്കു ഇടിച്ചുകയറിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്തരയോടെ നഗരസഭാ കാര്യാലയത്തിനു സമീപമായിരുന്നു സംഭവം. പരിശീലകയും ഡ്രൈവിങ് പഠിക്കുന്ന യുവതിയുമാണു വാഹനത്തിൽ ഉണ്ടായിരുന്നത്.

പരിശീലനത്തിനിടെ മറ്റൊരു വാഹനത്തിൽ കാർ ഇടിക്കാൻ തുടങ്ങിയപ്പോൾ വെട്ടിച്ചതോടെയാണു ബ്യൂട്ടി കലക്‌ഷൻസ് എന്ന സ്ഥാപനത്തിലേക്കു വാഹനം ഇടിച്ചു കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ലും വിൽപനയ്ക്കായി വച്ചിരുന്ന വസ്തുക്കളും നശിച്ചു.