കട്ടപ്പന ∙ പുളിയൻമല-കട്ടപ്പന പാതയിൽ ഉണ്ടായ 2 വ്യത്യസ്ത അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ആദ്യ അപകടം. തൊഴിലാളികളുമായി കട്ടപ്പനയിലേക്ക് പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ 2 സ്ത്രീകൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ പുളിയൻമല-കട്ടപ്പന പാതയിൽ ഉണ്ടായ 2 വ്യത്യസ്ത അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ആദ്യ അപകടം. തൊഴിലാളികളുമായി കട്ടപ്പനയിലേക്ക് പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ 2 സ്ത്രീകൾക്കു പരുക്കേറ്റു. ഇവരെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. കാർ ഇടിച്ചതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.

കട്ടപ്പന-പുളിയൻമല റൂട്ടിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം മറിഞ്ഞ കാർ

10 മണിയോടെയാണ് രണ്ടാമത്തെ അപകടം. മുണ്ടിയെരുമ സ്വദേശി ശ്രീജ തങ്കച്ചൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീജയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.