അടിമാലി ∙ പണിക്കൻകുടിക്കു സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് 7 പേർക്ക് പരുക്ക്. തുരുത്തേൽ ജയൻ (49), പടിക്കപറമ്പിൽ ശ്യാമള (45), ഇടശേരിൽ ഓമന (50), പുതുപറമ്പിൽ ബിൻസി (57), വെട്ടിക്കാട്ടിൽ മോളി (48), തച്ചുപറമ്പിൽ എൽസമ്മ (49), കവറുമുണ്ടേൽ അനു (33) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ പണിക്കൻകുടിക്കു സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ്  7 പേർക്ക് പരുക്ക്.    തുരുത്തേൽ ജയൻ (49), പടിക്കപറമ്പിൽ  ശ്യാമള (45), ഇടശേരിൽ ഓമന (50), പുതുപറമ്പിൽ ബിൻസി (57), വെട്ടിക്കാട്ടിൽ മോളി (48), തച്ചുപറമ്പിൽ എൽസമ്മ (49), കവറുമുണ്ടേൽ അനു  (33) എന്നിവർക്കാണ് പരുക്കേറ്റത്.   

ഇന്നലെ വൈകിട്ട് മൂന്നരയോടെ ഏലത്തോട്ടത്തിലെ ജോലിക്കു ശേഷം കൊമ്പൊടിഞ്ഞാലിൽ നിന്ന് പണിക്കൻകുടിയിലേക്ക്  വരുമ്പോൾ ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രി, മോണിങ് സ്റ്റാർ മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.