കട്ടപ്പന∙ബേക്കറിയുടെ ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. ഇന്നലെ പുലർച്ചെ പേഴുംകവലയിലെ ബേക്കറിയിലെ യന്ത്രത്തിലാണ് തൊഴിലാളിയായ ജിജോയുടെ(35) വലതു കൈ കുടുങ്ങിയത്.. കൈ എടുക്കാൻ കഴിയാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ബേക്കറിയുടെ ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. ഇന്നലെ പുലർച്ചെ പേഴുംകവലയിലെ ബേക്കറിയിലെ യന്ത്രത്തിലാണ് തൊഴിലാളിയായ ജിജോയുടെ(35) വലതു കൈ കുടുങ്ങിയത്.. കൈ എടുക്കാൻ കഴിയാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് യുവാവിനെ രക്ഷിക്കാനായത്.

അപ്പോഴെക്കും ജിജോ അവശനായിരുന്നു. കൈക്കും നെഞ്ചിനും  പരുക്കേറ്റ ജിജോയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന സീനിയർ ഓഫിസർ മധുസൂദനൻ, ഓഫിസർമാരായ വിനീഷ്‌ കുമാർ, പി.ബി.അഖിൽ, എസ്.ശരത്ത്, നിതിൻ ജോസഫ്, ഹോം ഗാർഡ് ജോസഫ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.