തൊടുപുഴ ∙ ജീവിതത്തിന്റെ ട്രപ്പീസിലേക്ക് ഒന്നിച്ചു ചുവടുവച്ച് സർക്കസ് ആർട്ടിസ്റ്റുകൾ. ജംബോ സർക്കസിലെ കലാകാരന്മാർ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ വിവാഹിതരായി. ആശീർവദിക്കാനും സമ്മാനങ്ങൾ നൽകാനും സർക്കസ് കുടുംബാംഗങ്ങൾ ക്ഷേത്രമുറ്റത്ത് ഒന്നുചേർന്നു. ബിഹാർ സ്വദേശിയായ കിന്റു മുർമുവും മഹാരാഷ്ട്ര സ്വദേശിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജീവിതത്തിന്റെ ട്രപ്പീസിലേക്ക് ഒന്നിച്ചു ചുവടുവച്ച് സർക്കസ് ആർട്ടിസ്റ്റുകൾ. ജംബോ സർക്കസിലെ കലാകാരന്മാർ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ വിവാഹിതരായി. ആശീർവദിക്കാനും സമ്മാനങ്ങൾ നൽകാനും സർക്കസ് കുടുംബാംഗങ്ങൾ ക്ഷേത്രമുറ്റത്ത് ഒന്നുചേർന്നു. ബിഹാർ സ്വദേശിയായ കിന്റു മുർമുവും മഹാരാഷ്ട്ര സ്വദേശിനി രേഷ്‌മ ജാഠുമാണ് വിവാഹിതരായത്. 3 വർഷം മുൻപ് തമ്പിൽ വച്ച് കണ്ടതോടെ പ്രണയത്തിലായതാണ് ഇവർ. പിന്നീട് കോവിഡ് വന്ന് സർക്കസ് ഷോകൾ നിലച്ചതോടെ പരസ്പരം കാണാനുള്ള അവസരം നഷ്ടമായി. സർക്കസ് വീണ്ടും ആരംഭിച്ചതോടെ വിവാഹം നടത്തുകയായിരുന്നു.