കുമളി∙ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്കു കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുൻഭാഗത്തിനു കാര്യമായ തകരാർ സംഭവിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാതയിൽ കുമളിക്കു സമീപം ചെളിമടയിൽ ഇന്നലെ രാവിലെ ആറോടെയാണു സംഭവം. കറുകച്ചാൽ സ്വദേശി ജോജി ചെറിയാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി∙ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്കു കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുൻഭാഗത്തിനു കാര്യമായ തകരാർ സംഭവിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാതയിൽ കുമളിക്കു സമീപം ചെളിമടയിൽ ഇന്നലെ രാവിലെ ആറോടെയാണു സംഭവം. കറുകച്ചാൽ സ്വദേശി ജോജി ചെറിയാനും കുടുംബവുമായിരുന്നു കാറിൽ.

സമീപത്തെ കാപ്പിത്തോട്ടത്തിൽനിന്ന് കാട്ടുപോത്ത് കാറിനു മുകളിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നു ജോജി പറഞ്ഞു. കാറിന്റെ ചില്ല് പൂർണമായി തകർന്നു. കാട്ടുപോത്ത് ഓടിപ്പോയി. പെരിയാർ കടുവ സങ്കേതത്തിൽനിന്നാണ് ജനവാസ മേഖലയായ ഈ പ്രദേശത്തേക്കു വന്യജീവികൾ എത്തുന്നത്.