മുട്ടം ∙ വീടിനുള്ളിൽ കുടുങ്ങിയ 3 വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. ചള്ളാവയൽ പഴുക്കാത്തറ സ്വപ്നയുടെ 3 വയസ്സുകാരി മകൾ അദിതിയാണ് വീടിനുള്ളിൽ അകപ്പെട്ടത്. സ്വപ്ന പുറത്തിറങ്ങിയ സമയം വാതിലിന്റെ പൂട്ട് വീഴുകയായിരുന്നു. താക്കോൽ ഉൾപ്പെടെ അകത്ത് അകപ്പെട്ടതോടെ വീട് പുറത്തു നിന്നു തുറക്കാനായില്ല. ഉള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടം ∙ വീടിനുള്ളിൽ കുടുങ്ങിയ 3 വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. ചള്ളാവയൽ പഴുക്കാത്തറ സ്വപ്നയുടെ 3 വയസ്സുകാരി മകൾ അദിതിയാണ് വീടിനുള്ളിൽ അകപ്പെട്ടത്. സ്വപ്ന പുറത്തിറങ്ങിയ സമയം വാതിലിന്റെ പൂട്ട് വീഴുകയായിരുന്നു. താക്കോൽ ഉൾപ്പെടെ അകത്ത് അകപ്പെട്ടതോടെ വീട് പുറത്തു നിന്നു തുറക്കാനായില്ല.

ഉള്ളിൽ അകപ്പെട്ട കുട്ടിയോട് പൂട്ട് തുറക്കേണ്ട രീതി ജനൽ വഴി പറഞ്ഞുകൊടുത്തെങ്കിലും തുറക്കാനായില്ല. തുടർന്ന് വീട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി പിന്നിലെ വാതിൽ പൊളിച്ച് അകത്തുകടന്ന് കുട്ടിയെ പുറത്ത് എത്തിച്ചു.