മൂന്നാർ ∙ ബെംഗളൂരുവിൽ നിന്നുള്ള വിനോദസഞ്ചാരികൾ എത്തിയ കാർ നിയന്ത്രണംവിട്ട് തേയിലത്തോട്ടത്തിൽ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ദേവികുളത്ത് സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന അഞ്ചംഗ സംഘമാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 3നു മൂന്നാറിലേക്കു പോകുന്നതിനിടെ സിഗ്നൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ ബെംഗളൂരുവിൽ നിന്നുള്ള വിനോദസഞ്ചാരികൾ എത്തിയ കാർ നിയന്ത്രണംവിട്ട് തേയിലത്തോട്ടത്തിൽ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ദേവികുളത്ത് സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന അഞ്ചംഗ സംഘമാണ് അപകടത്തിൽ പെട്ടത്.

പുലർച്ചെ 3നു മൂന്നാറിലേക്കു പോകുന്നതിനിടെ സിഗ്നൽ പോയിന്റ് ഭാഗത്ത് എത്തിയപ്പോൾ ടയർ പഞ്ചറാവുകയും നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. തേയിലച്ചെടികൾക്ക് ഇടയിലൂടെ പല തവണ മറിഞ്ഞ് നൂറടി താഴ്ചയിലെത്തിയാണ് നിന്നത്.