നെടുങ്കണ്ടം ∙ 19 വയസ്സെന്ന് ആശുപത്രിയിൽ കള്ളം പറഞ്ഞെത്തിയ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെൺകുട്ടിയെ കമ്പംമെട്ട് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അയൽവാസിയായ യുവാവും കൂടെ ഉണ്ടായിരുന്നു. ആശുപത്രി രേഖകളിൽ പ്രായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ 19 വയസ്സെന്ന് ആശുപത്രിയിൽ കള്ളം പറഞ്ഞെത്തിയ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെൺകുട്ടിയെ കമ്പംമെട്ട് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അയൽവാസിയായ യുവാവും കൂടെ ഉണ്ടായിരുന്നു.

ആശുപത്രി രേഖകളിൽ പ്രായം 19 എന്നാണ് ഇവർ പറഞ്ഞിരുന്നത്. പിന്നീട് ഇന്നലെ പെൺകുട്ടിയുടെ നില വഷളായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രസവശേഷം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യത്തിനായി പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോഴാണു മാതാവിനു പ്രായപൂർത്തിയായിട്ടില്ല എന്നറി‍ഞ്ഞത്.