നെടുങ്കണ്ടം ∙ അനുകൂല കാലാവസ്ഥ രൂപപ്പെട്ടതോടെ രാമക്കൽമേടിൽ നിന്നാൽ തമിഴ്നാടിന്റെ വിദൂര ദൃശ്യം കൂടുതൽ തെളിമയോടെ ദൃശ്യമാകുന്നു. കിലോമീറ്ററുകളോളം ദൂരത്തിലുള്ള പാടങ്ങളും മാവിൻതോട്ടവും ജലാശയവും കാണാം. ഈ കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ തിരക്കായി. 2 ദിവസമായി നല്ല കാലാവസ്ഥ തുടരുന്നത് കൊണ്ടാണ് വിദൂരക്കാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ അനുകൂല കാലാവസ്ഥ രൂപപ്പെട്ടതോടെ രാമക്കൽമേടിൽ നിന്നാൽ തമിഴ്നാടിന്റെ വിദൂര ദൃശ്യം കൂടുതൽ തെളിമയോടെ ദൃശ്യമാകുന്നു. കിലോമീറ്ററുകളോളം ദൂരത്തിലുള്ള പാടങ്ങളും മാവിൻതോട്ടവും ജലാശയവും കാണാം. ഈ കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ തിരക്കായി. 2 ദിവസമായി നല്ല കാലാവസ്ഥ തുടരുന്നത് കൊണ്ടാണ് വിദൂരക്കാഴ്ച മനോഹരമാകുന്നതെന്നു ഡിടിപിസി അധികൃതർ പറഞ്ഞു. ആമപ്പാറയിൽ അനെർട്ട് സ്ഥാപിച്ചിരിക്കുന്ന സോളർ ഹൈബ്രിഡ് പവർ പ്ലാന്റ് കാണാനും സഞ്ചാരികളുടെ തിരക്കേറി. പദ്ധതി കമ്മിഷൻ നടന്നതിന് ശേഷം ആയിരക്കണക്കിന് സഞ്ചാരികളാണ് മേഖലയിൽ എത്തിയത്.