പീരുമേട് ∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ചു പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീരുമേട് ∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ചു പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.

കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ സമരം ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനു സിപിഎം–ബിജെപി രഹസ്യ ധാരണ ഉണ്ടായതായി അശോകൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അധ്യക്ഷത വഹിച്ചു.എം.ഷാഹുൽ ഹമീദ്, ബെന്നി പെരുവന്താനം, മനോജ് രാജൻ, എബിൻ കുഴിവേലിമറ്റം, റോബിൻ കാരയ്ക്കാട്ട്, ആൽഫിൻ ഫിലിപ്പ്, സി.യേശുദാസ്, കാജാ പാമ്പനാർ എന്നിവർ പ്രസംഗിച്ചു.