വണ്ണപ്പുറം ∙ വെട്ടിയിട്ട തടി നശിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. വണ്ണപ്പുറം ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ മുകളിലേക്ക് അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരം വെട്ടി മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ വെട്ടിയിട്ട തടി ലേലം ചെയ്ത് വിൽക്കാൻ നടപടിയുണ്ടായിട്ടില്ല. ഇതെ തുടർന്ന് തടി ചിതലെടുത്തും ദ്രവിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം ∙ വെട്ടിയിട്ട തടി നശിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. വണ്ണപ്പുറം ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ മുകളിലേക്ക് അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരം വെട്ടി മാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ വെട്ടിയിട്ട തടി ലേലം ചെയ്ത് വിൽക്കാൻ നടപടിയുണ്ടായിട്ടില്ല. ഇതെ തുടർന്ന് തടി ചിതലെടുത്തും ദ്രവിച്ചും നശിക്കുകയാണ്.

മഹാഗണി ,വാക തുടങ്ങിയ തടികളാണ് ഇത്തരത്തിൽ നശിക്കുന്നത്. മുൻപ് ഒരിക്കൽ ലേലം ചെയ്യാൻ ശ്രമം നടന്നെങ്കിലും സാങ്കേതിക തടസ്സം മൂലം  ലേലം നടന്നില്ല. തടി അടുത്ത ദിവസം ലേലം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു പറഞ്ഞു.