മുട്ടം ∙ നിയന്ത്രണം വിട്ടു റോഡിൽ നിന്ന് തെന്നിമാറിയ കാർ തേക്കുമരത്തിൽ ഇടിച്ചുനിന്നു. ആർക്കും പരുക്കില്ല. ഉപ്പുതറ സ്വദേശികൾ സഞ്ചരിച്ച കാർ ഇന്നലെ മൂന്നോടെ ശങ്കരപ്പളളിക്കു സമീപമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂൺ ഒടിഞ്ഞു. കാറിന് സാരമായ കേടുപാട് സംഭവിച്ചു. മഴക്കാലത്ത് ബ്രേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടം ∙ നിയന്ത്രണം വിട്ടു റോഡിൽ നിന്ന് തെന്നിമാറിയ കാർ തേക്കുമരത്തിൽ ഇടിച്ചുനിന്നു. ആർക്കും പരുക്കില്ല. ഉപ്പുതറ സ്വദേശികൾ സഞ്ചരിച്ച കാർ ഇന്നലെ മൂന്നോടെ ശങ്കരപ്പളളിക്കു സമീപമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂൺ ഒടിഞ്ഞു.

കാറിന് സാരമായ കേടുപാട് സംഭവിച്ചു. മഴക്കാലത്ത് ബ്രേക്ക് ഉപയോഗിക്കുമ്പോൾ വാഹനം നിയന്ത്രിക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ റോഡിലൂടെ തെന്നി മാറുന്നത് ഈ ഭാഗത്ത് പതിവാണ്. റോഡിനു സമീപം മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.