മൂന്നാർ ∙ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ബസിൽ അന്തിയുറങ്ങാനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കി നൽകിയിട്ടുണ്ട്. മറ്റൊരു ബസിൽ നിന്നു ഭക്ഷണവും കഴിച്ചു മൂന്നാർ ചുറ്റിക്കണ്ടാലോ? അതിനുള്ള സൗകര്യം ഒരുക്കുകയാണു പിങ്ക് കഫേ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണു കുടുംബശ്രീയുമായി ചേർന്നു പിങ്ക് കഫേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ബസിൽ അന്തിയുറങ്ങാനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കി നൽകിയിട്ടുണ്ട്. മറ്റൊരു ബസിൽ നിന്നു ഭക്ഷണവും കഴിച്ചു മൂന്നാർ ചുറ്റിക്കണ്ടാലോ? അതിനുള്ള സൗകര്യം ഒരുക്കുകയാണു പിങ്ക് കഫേ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണു കുടുംബശ്രീയുമായി ചേർന്നു പിങ്ക് കഫേ ആരംഭിച്ചിരിക്കുന്നത്. ചായയ്ക്കും ചെറുകടിക്കുമൊപ്പം ചട്ടി ബിരിയാണി ഉൾപ്പെടെ മറ്റു വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്.

ദേവികുളം ബ്ലോക്കിലെ 16 കുടുംബശ്രീ പ്രവർത്തകരാണ് ജോലി ചെയ്യുന്നത്. രാവിലെ 7 മുതൽ രാത്രി 11 വരെയാണു പ്രവർത്തനം. കുടുംബശ്രീ പിങ്ക് കഫേ കിയോസ്കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണു മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലും പിങ്ക് കഫേ തുടങ്ങിയത്.